തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഏറെ നാള്‍ നിശബ്ദനായിരുന്നു ബുഷ്. എന്നാല്‍ ക്ലിന്റണെ പരാജയപ്പെടുത്തി മകന്‍ ബുഷ് അധികാരമേറ്റെടുത്തപ്പോള്‍ സീനിയര്‍ ബുഷ് വീണ്ടും സജീവമായി. അമേരിക്കന്‍ ചരിത്രത്തിലെ രണ്ടാമത്തെ അച്ഛന്‍-മകന്‍ പ്രസിഡന്റുമാരാണ് സീനിയര്‍ ബുഷും ജൂനിയര്‍ ബുഷും.
Former US president George H W Bush lost his life